April 26, 2026

പാട്ടവയൽ നിലക്കൽ സുധയമ്മ(61)നിര്യാതയായി

0
IMG_20211226_214744.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിൻസെന്റ് ഗിരി: പാട്ടവയൽ നിലക്കൽ സുധയമ്മ(61)നിര്യാതയായി. റിട്ടേർഡ് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ദാമോദരൻ നായരുടെ ഭാര്യയാണ്.  

മക്കൾ: പ്രശാന്ത് , (സോഫ്ട്വെയർ എഞ്ചിനിയർ) ഗാഥ (സോഫ്ട്വെയർ എഞ്ചിനിയർ) മരുമക്കൾ: പാർവ്വതി, (സോഫ്ട് വെയർ എഞ്ചിനിയർ) ശ്രീരാജ്. (എഞ്ചിനിയർ) 
  സംസ്ക്കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *