August 7, 2026

താത്കാലിക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലുകളിലേക്ക് സ്റ്റിവാര്‍ഡ്, മേട്രന്‍, ക്ലാര്‍ക്ക്, ഹെഡ്കുക്ക്, അസിസ്റ്റന്റ് കുക്ക്, മെസ് അസിസ്റ്റന്റ്/ ഹെല്‍പ്പര്‍, ക്ലീനിംഗ് സ്റ്റാഫ് (ഫുള്‍ടൈം സാനിറ്റര്‍ വര്‍ക്കര്‍), സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിന് രാവിലെ 10ന് കോളേജ് പി.ടി.എ ഓഫീസില്‍ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.gecwyd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *