ലൈസൻസ്ഡ് എൻഞ്ചിനീയേഴ്സ് ആൻറ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്). വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ : ലൈസൻസ്ഡ് എൻഞ്ചിനീയേഴ്സ് ആൻറ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്). വനിതാ വിഭാഗം
ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജില്ലാ ചെയർപേഴ്സൺ-
രേഷ്മ ചന്ദ്രൻ,കൺവീനർ-
സജിനി, വൈസ് ചെയർപേഴ്സൺ- കൃഷ്ണകുമാരി, ജോയിന്റ് കൺവീനർ-
നീതു ശശിധരൻ, ട്രഷറർ, സംസ്ഥാനാഗം- ശ്രുതി.പി . എസ് .
മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ; പ്രഭാവതി കൽപ്പറ്റ, ഷറീന.പി, കെ. ജിഷ ജോൺ, മിഥില മോൾ, അലുജ എൻ.,
ദിവ്യ പി.എസ് ,ഫാത്തിമ ഫർസാന എന്നിവരെ തിരഞ്ഞെടുത്തു.
Leave a Reply