July 15, 2026

പരിസ്ഥിതിയുടെ മർമ്മരങ്ങൾ അറിയാൻ അവബോധ യാത്ര വയനാട്ടിൽ

0
IMG_20211231_131344.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ : പരിസ്ഥിതിയുടെ മർമ്മരങ്ങൾ അറിയാനും ആ പാരിസ്ഥിതിക പാരസ്പര്യത്തിൻ്റെ കണ്ണികൾ ബോധ്യപ്പെടുത്താനും അവബോധ യാത്ര വയനാട്ടിൽ .

ലവ് ഗ്രീൻ മൂവ്മെൻറ് വയനാട് നടത്തുന്ന യാത്ര പുത്തുമല ,സൂചിപ്പാറയിലേക്കുമാണ് ജനുവരി 16ന് നടക്കുക.
യാത്രയിൽ ചേരാൻ താത്പര്യമുള്ളവർ 
ഹരിതമൈത്രി വയനാട് ജില്ലാ കോർഡിനേറ്റർ ഇമ്മാനുവേൽ മനോജുമായി ബഡപ്പെടണം.
986759255
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *