November 1, 2026

കാപ്പുവയല്‍- പേരാല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

0
IMG_20220204_175314.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കാപ്പുവയല്‍ പേരാല്‍ റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്ഥിരം അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, ഷമീം പാറക്കണ്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. വാര്‍ഡ് വികസന സമിതി അംഗങ്ങളായ കുര്യന്‍ പായിക്കാട്ട്, സിബി അറക്കപറമ്പില്‍, ജോര്‍ജ്ജ് മരുതോലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *