News Wayanad മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു February 14, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജോലിക്കിടെ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കൽപ്പറ്റ ഗൂഡലായിലെ പയന്താറ്റിൽ മാധവനാണ് (മാനു – 60) മരിച്ചത്. ഗൂഡലായ് കുന്നിൽ ഞായറാഴ്ചയാണ് അപകടം. ഭാര്യ: ശോഭന. മക്കൾ: അനുമോൾ , അനില, അഖില, അനിൽ, മരുമക്കൾ: മനോജ്, ഷാജീഷ്, പ്രജീഷ് കൃഷ്ണപ്രിയ. Post navigation Previous: ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി ഉറപ്പാക്കാൻ സമഗ്ര പദ്ധതിNext: അന്ന (77) നിര്യാതയായി Also read Latest News News Wayanad ബത്തേരി ഗവ. സർവജന വി.എച്ച്.എസ്.എസിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി September 18, 2026 0 Latest News News Wayanad താമരശ്ശേരി ചുരത്തിലെ യാത്രാദുരിതം: ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ September 18, 2026 0 Latest News News Wayanad കെല്ലൂരിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സെപ്റ്റംബർ 28-ന് മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്യും September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply