ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി ഉറപ്പാക്കാൻ സമഗ്ര പദ്ധതി
തിരുവനന്തപുരം :
വയനാട്ടിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് മൂന്ന് മാസത്തിനകം ഭൂമി ഉറപ്പാക്കാൻ സർക്കാർ
സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ.
ലഭ്യമായ ഭൂമിയുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
വനം ,റവന്യൂ ,തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികജാതി പട്ടിക വർഗ്ഗ
വകുപ്പകൾ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ
കെ.രാധാകൃഷ്ണൻ ,കെ .രാജൻ ,എം .വി .ഗോവിന്ദൻ മാസ്റ്റർ ,ചീഫ് സെക്രട്ടറി ഡോക്ടർ വി.പി. ജോയ് എന്നിവർ പങ്കെടുത്തു.






Leave a Reply