September 9, 2024

പ്രധാന മന്ത്രിയുടെ മെറിറ്റ് സ്കോളര്‍ഷിപ്പ്

0
Img 20220215 163002.jpg
2021-22 അദ്ധ്യയന വര്‍ഷത്തില്‍ പ്രൊഫഷ്ണല്‍ കോഴ്സുകളില്‍ ഒന്നാം വര്‍ഷം ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാന മന്ത്രിയുടെ മെറിറ്റ്  സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ് ഔട്ട് അഞ്ച് ദിവസത്തിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം.  അവസാന തിയതി ഫെബ്രുവരി 28. ഫോണ്‍: 04936202668
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *