June 23, 2026

മേപ്പാടി തിറയൻകുന്ന് കരിയാത്തൻ ഭഗവതി സ്വയംഭൂ ക്ഷേത്രം ഉത്സവം നാളെ തുടങ്ങും

0
IMG_20220221_171800.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മേപ്പാടി: മേപ്പാടി  തിറയൻകുന്ന് കരിയാത്തൻ ഭഗവതി സ്വയംഭൂ ക്ഷേത്ര ഉത്സവം നാളെ തുടങ്ങും . ഉത്സവാഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി.   നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമുറങ്ങുന്ന കൽവിഗ്രഹങ്ങളാണ് 
ഈ പൗരാണീക ക്ഷേത്രത്തിലുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *