August 6, 2026

ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളനം പൊതുമരാമത്ത്,ടൂറിസം വകുപ്പ്മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും

0
IMG_20220221_064850.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : മാർച്ച് 26,27 തീയ്യതികളിലായി സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളനം പൊതുമരാമത്ത്,ടൂറിസം വകുപ്പ്മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 26 ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനമാണ് റിയാസ് ഉദ്ഘാടനം ചെയ്യുക. 
ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 24 ന് ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജിൽ വെച്ച് നടക്കും. ജില്ലാ സമ്മേളനത്തിന് മൂന്നോടിയായുള്ള ബ്ലോക്ക് സമ്മേളനങ്ങൾക്ക് ഫെബ്രുവരി 27 ന് തുടക്കമാവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *