August 27, 2026
IMG_20220219_170837.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഓഫീസില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌കിംഗ് പേഴ്‌സണ്‍ – നെ ലൈഫ് മിഷന്‍ പുന:സംഘടന പൂര്‍ത്തിയാകുന്നത് വരെ നിയമിക്കുന്നു. വാക്ക്-ഇന്‍-ഇന്റര്‍വ്യു മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നടക്കും. ഡി.സി.എ/തത്തുല്യ യോഗ്യതയും, മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് പ്രാവിണ്യവുമുള്ള അംഗീകൃത സര്‍വകലാശാല ബിരുദധാരികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *