June 23, 2026

കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20220302_151746.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി മണിച്ചിറയിലെ ഒരു സ്വകാര്യ റിസോർട്ടിൽ പാടിചിറ സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ റൂം എടുത്ത പാടിച്ചിറ പോത്തനാം മലയിൽ പ്രകാശിൻ്റെ മകൻ നിഖിൽ (22) ,പാടിച്ചിറ വെള്ളേം കുന്നേൽ ബാലൻ്റെ മകൾ ബബിത (22) മരിച്ച നിലയിൽ കണ്ടത്. ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *