May 17, 2024

ഗതാഗതം നിരോധിച്ചു

0
Img 20220219 161311.jpg
ഏഴേനാല്‍-പാതിരിച്ചാല്‍ – പള്ളിക്കല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്(03.03.2022) മുതല്‍ മാര്‍ച്ച് 8 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *