November 7, 2026

തരിയോട് ഗ്രാമപഞ്ചായത്തിൽ വനിത റിപ്പബ്ലിക് ദിനം ആചരിച്ചു

0
IMG_20220303_203130.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : തരിയോട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വനിതാ റിപ്പബ്ലിക് ദിനം ആചരിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീപക്ഷ നവകേരളം വനിതാ റിപ്പബ്ലിക് ദിനത്തിൽ വിവിധ വാർഡുകളിലായി വാർഡ് മെമ്പർമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
 മാർച്ച് ഏട്ട് ലോക വനിതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വനിതാ റിപ്പബ്ലിക് ദിനം ആചരിച്ചത്.എല്ലാ വാർഡുകളിലും കുടുംബശ്രീ സിഡിഎസ്, എഡിഎസ് പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങൾക്കായി പ്രത്യേക സെഷൻ ക്ലാസുകളും സംഘടിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *