May 3, 2024

സൗജന്യ പി.എസ്. സി പരീക്ഷാ പരിശീലനം

0
Img 20220303 204600.jpg
തിരുനെല്ലി : പട്ടിക വർഗ്ഗ വികസന വകുപ്പ് കോർപ്പസ് ഫണ്ട് 2021 – 2022 ഉപയോഗിച്ച് തിരുനെല്ലി ജനമൈത്രി പോലീസ് തിരുനെല്ലി പഞ്ചായത്തിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ 05.02.22 തിയ്യതി ശനിയാഴ്ച 10:00 മണിക്ക് രജിസ്ട്രേഷനായി കാട്ടിക്കുളത്തുള്ള തിരുനെല്ലി പഞ്ചായത്ത് ഹാളിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിലോ 8075161737 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *