News Wayanad പൂതാടിയിൽ അഞ്ചേക്കർ റബ്ബർ തോട്ടം കത്തി നശിച്ചു March 3, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പൂതാടി : പൂതാടിയിൽ തീപിടുത്തത്തിൽ അഞ്ചേക്കർ റബ്ബർ തോട്ടം കത്തിനശിച്ചു. പ്രദേശവാസികളും കേണിച്ചിറ എസ്ഐ ഉമ്മറും സംഘവും ചേർന്ന് തീ അണച്ചു. പൂതാടി താമരചിറ ഓടച്ചോല മോഹനൻ, സജിനിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. Post navigation Previous: ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചുNext: തരിയോട് ഗ്രാമപഞ്ചായത്തിൽ വനിത റിപ്പബ്ലിക് ദിനം ആചരിച്ചു Also read Latest News News Wayanad നഷ്ടമായത് കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെ: സിപിഐ എം October 14, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചിച്ചു October 14, 2026 0 Latest News News Wayanad ലാൻഡ് ബോർഡ് ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധം: വില്ലേജ് ഓഫീസിലേക്ക് സ്ഥലമുടമകളുടെ മാർച്ചും ധർണ്ണയും October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply