May 2, 2024

തോമസ് (79)നിര്യാതനായി

0
Img 20220306 113729.jpg
പുൽപ്പള്ളി : കാപ്പിസെറ്റ്, തറയിൽ തോമസ് (79)നിര്യാതനായി.
ഭാര്യ : ത്രേസ്യാമ്മ കേണിച്ചിറ മാപ്പനാടിയിൽ കുടുംബാംഗം.
മക്കൾ : ലിസി,സിബി, ബിന്ദു, മാത്യു, ദേവസ്യ, ജോസഫ് (അബുദാബി ), സിസ്റ്റർ ലൂസി തെരേസ (എസ്. എ.ബി.എസ്).
മരുമക്കൾ : ബേബി മുണ്ടക്കാമറ്റം( കല്ലോടി ), സോണിയ (അബുദാബി ), ബിൻസി, ഐപ്പച്ചൻ തയ്യിൽ (ദ്വാരക ), ബിപ്സി, സോണിയ, ജെമ്മി.
സംസ്കാരം ഇന്നു വൈകിട്ട് നാലുമണിക്ക് ശിശു മല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *