November 7, 2026

താമരശ്ശേരി ചുരത്തിൽ വാഹനാപകടം

0
IMG_20220306_152043.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി: താമരശ്ശേരിചുരത്തിൽ ചിപ്പിലിത്തോടിന് താഴെ 28 മൈലിൽ മൂന്നു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. നാലു പേരെ ഗുരുതരമായ പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *