August 27, 2026

എസ്.ഡി.ഐമെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

0
IMG_20220306_155414.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : നിർഭയ രാഷ്ട്രീയത്തിന് കരുത്തുപകരുക എസ്.ഡി.പി.ഐയിൽ അംഗമാവുക എന്ന മുദ്രാവാക്യമുയർത്തി, മാനന്തവാടി മുൻസിപ്പാൽ കമ്മിറ്റി നടത്തിയ ക്യാമ്പയിൻ ജില്ല ട്രഷറർ കെ. മഹ്‌റൂഫ്, എം റസാഖ്  കല്ലിയോട്ട്ക്കുന്നിനു മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലി, മുനിസിപ്പൽ പ്രസിഡന്റ്
ഫൈസൽ പഞ്ചാരക്കൊല്ലി, സെക്രട്ടറി സുബൈർ മാനന്തവാടി,   മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി അനിൽ ചിറക്കര, ട്രഷറർ നെജീബ്
എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *