April 25, 2024

എസ് എഫ് ഐ ജില്ലാ സമ്മേളനം: സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു

0
Img 20220306 194901.jpg
പനമരം: മാർച്ച് 18, 19, 20 തീയ്യതികളിൽ നടക്കുന്ന എസ് എഫ് ഐ ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി ഓഫീസ് പനമരത്ത്  പ്രവർത്തനം ആരംഭിച്ചു.
മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ഒ.ആർ കേളു ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ ജോണി അധ്യക്ഷനായി.എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്, ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ്, സംസ്ഥാന കമ്മറ്റി അംഗം എൻ എസ് വൈഷ്ണവി, സംഘാടക സമിതി ഭാരവാഹികളായ കെ പി ഷിജു, എം എ ചാക്കോ, പി കെ ബാലസുബ്രമണ്യൻ, പി സി വത്സല, ടി എം ഉമ്മർ, കാസിം പുഴക്കൽ, സുധാകരൻ നീർവാരം എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *