News Wayanad രാഹുൽ ഗാന്ധി എം പി യുടെ ജില്ലയിലെ നാളത്തെ പരിപാടികൾ റദ്ദാക്കി March 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജില്ലയിൽ നാളെ നടക്കാനിരുന്ന രാഹുൽ ഗാന്ധി എംപി യുടെ പര്യടനം റദ്ദാക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് പര്യടനം റദ്ദാക്കിയത്. പകരം എട്ട് ,ഒമ്പത് തിയതികളിൽ വയനാട് പര്യടനം നടത്തും. Post navigation Previous: എസ് എഫ് ഐ ജില്ലാ സമ്മേളനം: സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചുNext: 105 പേർക്ക് തൊഴിൽ ലഭ്യമാക്കി നൈപുണ്യ മെഗാ ജോബ് ഫെയർ Also read News Wayanad ഗവ. സർവജന സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു July 14, 2026 0 News Wayanad ലിറ്റിൽ കൈറ്റ്സ് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി ജി.എച്ച്.എസ് കുറുമ്പാല July 14, 2026 0 News Wayanad സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞു; യുവാവ് പിടിയിൽ July 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply