News Wayanad രാഹുൽ ഗാന്ധി എം പി യുടെ ജില്ലയിലെ നാളത്തെ പരിപാടികൾ റദ്ദാക്കി March 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജില്ലയിൽ നാളെ നടക്കാനിരുന്ന രാഹുൽ ഗാന്ധി എംപി യുടെ പര്യടനം റദ്ദാക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് പര്യടനം റദ്ദാക്കിയത്. പകരം എട്ട് ,ഒമ്പത് തിയതികളിൽ വയനാട് പര്യടനം നടത്തും. Post navigation Previous: എസ് എഫ് ഐ ജില്ലാ സമ്മേളനം: സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചുNext: 105 പേർക്ക് തൊഴിൽ ലഭ്യമാക്കി നൈപുണ്യ മെഗാ ജോബ് ഫെയർ Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply