November 7, 2026

ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു

0
IMG_20220307_104247.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കേരള സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഫയർ സ്‌റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ അപകട സാധ്യതയുള്ള പുഴയോരങ്ങളിൽ എ.എസ് ടി.ഒ പി.സി ജയിംസ് , സിവിൽ ഡിഫൻസ് വാർഡൻ കെ.യു ചാക്കോ, അക്ഷര എന്നിവരുടെയും നേതൃത്വ ത്തിൽജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *