November 7, 2026

യുദ്ധ കെടുതികളിൽ നിന്നും നാട്ടിലെത്തിയ മാളവികയ്ക്ക് സ്വീകരണം നൽകി

0
IMG_20220307_125734.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂർനാട് : യുദ്ധ കെടുതികളുടെ ദുരിത പർവ്വം താണ്ടി നാട്ടിലെത്തിയ മാളവികയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നല്ലൂർനാട് മണ്ഡലം കമ്മറ്റി സ്വീകരണം നൽകി തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ വച്ച് ഡി സി സി ജനറൽ സെക്രട്ടറിയും എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എച്ച് ബി പ്രദീപ് മാസ്റ്റർ ഉപഹാരം കൈമാറി, സി.പി ശശിധരൻ ,ഷിൽസൻ മാത്യം, എ.എം. രാജു, യു എ . പൗലോസ്, റെനീഷ് ജോർജ്, നിധിൻ ജോസ് ,
ജോബിൻസ് ജോയ് വിപിൻ സാബു തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *