April 29, 2024

കഞ്ചാവുമായി മലപ്പുറം, കണ്ണൂർ ,വയനാട് സ്വദേശികൾ പിടിയിൽ

0
Img 20220307 151347.jpg
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ പോലീസ് നടത്തിയ പരിശോധയിൽ മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പിടിയിൽ. സബ്ബ് ഇൻസ്പെക്ടർ ചന്ദ്രൻ്റെയും സംഘത്തിൻ്റേയും നേതൃത്വത്തിൽ നടത്തിയ
പരിശോധനയിൽ എം.ഡി.എം. എ 4 .710 ഗ്രാം ,കഞ്ചാവ് 11.89 ഗ്രാം ഹാഷിഷ് എന്നിവയുമായി കൽപ്പറ്റ റാട്ടക്കൊല്ലി മുഹമ്മദ് സിനാൻ ,കണ്ണൂർ അഞ്ചരക്കണ്ടിസജാസ് ,മലപ്പുറം മതിൽ വളപ്പ് മൊറയൂർ
അൽത്താഫ് ,മേപ്പാടി റിപ്പണിലെഅനസ് ,
മേപ്പാടി റിപ്പണിലെബഷീർ എന്നിവരെ പിടികൂടി. കേസ് ചാർജ്ജ് ചെയ്ത് നടപടികൾ സ്വീകരിക്കുമെന്ന് 
പോലീസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *