July 14, 2026

ചുരത്തിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മുണ്ടേരി സ്വദേശികൾക്ക് പരിക്ക്

0
IMG_20220307_151717.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ചുരത്തിലെ ഏഴാം വളവിന് സമീപത്ത് ഇറങ്ങിവരികയായിരുന്ന ലോറിയും മുണ്ടേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികരെ പുതുപ്പാടിയിലെ ജനത ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *