November 7, 2026

കർഷക സഭ കാർഷിക പദ്ധതി രേഖ കൈമാറി

0
IMG_20220307_155835.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി മുൻസിപ്പൽ തല കർഷക സഭ അംഗീകരിച്ച കാർഷിക പദ്ധതി രേഖ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലിക്ക് കർഷക സംഘം മുൻസിപ്പൽ കൺവീനർ പി.വി.സുരേന്ദ്രൻ നൽകി.
കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ എം വർക്കി മാസ്റ്റർ, വി.കെ.തുളസിദാസ്, ടി.കെ.അനിൽകുമാർ, രാജു മൈക്കിൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *