November 7, 2026

റേഷൻ കടകളുടെ പ്രവര്‍ത്തന സമയം മാറും

0
IMG_20220307_155940.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവര്‍ത്തന സമയം മാറും. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമാകും ഇനി പ്രവർത്തനമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിൽ 8:30 മുതൽ 12:30 വരെയും വൈകിട്ട് 3:30 മുതൽ 6:30 വരെയുമാണ്. വര്‍ദ്ധിച്ച് വരുന്ന വേനൽച്ചൂട് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയമാറ്റം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *