August 27, 2026

വനിതകൾക്ക് ഫോട്ടോഗ്രാഫി മത്സരം

0
IMG_20220307_160802.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ഡി റ്റി പി സി യുടെ ആഭിമുഖ്യത്തിൽ കർളാട് തടാകത്തിൽ വനിതകൾക്കായി ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.ഏറ്റവും മികച്ച ഒരു ഫോട്ടോയ്ക്ക് 1001 രൂപ ക്യാഷ് അവാർഡ് ഉണ്ടായിരിക്കും.
   
   നിബന്ധനകൾ
  
 1.മൊബൈലിൽ പകർത്തിയ ഫോട്ടോ വേണം അയക്കുന്നത്
2.കർളാട്തടാകവും പരിസരവും ആയിരിക്കണം പ്രമേയം.
3.സെൽഫി, മറ്റ് ഗ്രൂപ്പ് ഫോട്ടോകൾ പരിഗണിക്കുന്നതല്ല
4.ഒരാൾക്ക് ഒരു ഫോട്ടോ മാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ
5.എഡിറ്റ് ചെയ്തതോ,മോർഫ്ചെയ്തതോ ആയ ഫോട്ടോകൾ പരിഗണിക്കുന്നതല്ല
6.ജഡ്ജ്‌മെന്റ് പാനലിന്റെ വിധി അന്തിമമായിരിക്കും
7.ഫോട്ടോകൾ അയക്കേണ്ട വിലാസം dtpckaralad@gmail.com
8.ഫോട്ടോ അയക്കുന്നവർ വ്യക്തമായ അഡ്രസ്സും ഫോൺ നമ്പറും രേഖപ്പെടുത്തണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *