August 26, 2026

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചന യോഗവും മൗനജാഥയും നടത്തി

0
IMG_20220307_194215.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ : പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കോട്ടത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിൽ സർവ്വ കക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി.സി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഗഫൂർ വെണ്ണിയോട് അനുശോചന സന്ദേശം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രനീഷ്, വൈസ് പ്രസിഡണ്ട് പി.എ നസീമ, മെമ്പർ ബിന്ദു മാധവൻ, സി.സി ദേവസ്യ (കോൺഗ്രസ്സ് )
സജി കോട്ടത്തറ ( ബി.ജെ.പി)
ടി.റഷീദ് (സി.പി.എം)
എം.വി മണിയൻ (എൽ.ജെ.ഡി )
ടി.യു.സഫീർ (വ്യാപാരി വ്യവസായി ഏകോപന സമിതി)
കെ.പോൾ (യു.ഡി.എഫ്)
അശ്‌റഫ് സഖാഫി വല്ലപ്പുഴ (എസ്.വൈ.എസ്)
സുരേഷ് ബാബു വാളൽ, അബ്ദുള്ള വൈപ്പടി, വി.കെ.മൂസ്സ,
പി.സി കോട്ടത്തറ, എം.സിറാജ് സിദ്ധീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *