മൂപ്പൈനാട്ടിൽയുവാവ് മരിച്ച നിലയിൽ കണ്ടെത്തി; കൊലപ്പെടുത്തിയതെന്ന് അച്ഛന്റെ കുറ്റസമ്മതം
മേപ്പാടി:മൂപ്പൈനാട് മാന്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടംഅക്ഷയ്( 24)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ അച്ഛൻ തോണിപ്പാടം മോഹന് മകനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്.മേപ്പാടി പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തു.





Leave a Reply