May 3, 2024

പറവകൾക്ക് കുടിനീരെരുക്കി വഞ്ഞോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ

0
Img 20220308 150906.jpg
വഞ്ഞോട് : പറവകൾക്ക് കുടിനീരെരുക്കി

വഞ്ഞോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ.
വേനൽ കനത്തതോടെ
പക്ഷികൾക്കും ഉറുമ്പുകൾക്കും
കുടിനീരൊരുക്കി വഞ്ഞോട് എ.യു.പി സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് .
കുട്ടികളുടെ വീടുകളിൽ അവർ ഒരുക്കുന്ന കുടിനീർ പാത്രങ്ങൾ പറവകൾക്കും ഉറുമ്പുകൾക്കും വലിയ ഉപകാരമാവും. പി.ടി.എ പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, പി.വി പ്രിയങ്ക, ബിമൽ.കെ., ഹനന്യ രമേഷ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *