June 23, 2026

ജീവിതശൈലി രോഗങ്ങളുടെ കണ്ടുപിടുത്ത സ്ക്രീനിങ് ഉപാധി പരിശോധന നടത്തി

0
IMG_20220308_151501.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :

 ശശിമല ആരോഗ്യ ഉപ കേന്ദ്രത്തിന്റെയും, പി.എച്ച്. സി മുള്ളൻകൊല്ലി യുടെയും ആഭിമുഖ്യത്തിൽ പാറക്കടവ് അക്ഷര ഗ്രന്ഥശാലയിൽ വച്ച് നടന്ന ക്ലിനിക്കൽ ജീവിതശൈലി രോഗങ്ങളും, മറ്റു രോഗങ്ങളും കണ്ടുപിടിക്കുന്നതിനുള്ള വിവിധ സ്ക്രീനിംഗ് ഉപാധികൾ ഉപയോഗിച്ച് പരിശോധന നടത്തിയത്തിന്റെ ഉദ്ഘാടനം മുള്ളൻ കൊള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷൈജു വർഗീസ് നിർവഹിച്ചു.
 അക്ഷര ഗ്രന്ഥശാല സെക്രട്ടറി മനു ഐക്കര അധ്യക്ഷത വഹിച്ചു.
 ജെ.പി.എച്ച്  എൻ മഞ്ജു, എം.എൽ. സ് . പി ജോസി മോൾ, ഡിൻസി, ജെ. എച്ച് ജോൺസൻ, ആശവർക്കറുമാരായ ഫിലോമിന, ബിന്ദു, ബീന തുടങ്ങിയവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *