June 23, 2026

അത്തിമൂല- പിണങ്ങോട് റോഡ് ഉദ്ഘാടനം

0
IMG_20220308_184031.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി രണ്ട് കോടി 36 ലക്ഷം രൂപ അടങ്കല്‍ തുകയ്ക്ക് നിര്‍മ്മിച്ച അത്തിമൂല- പിണങ്ങോട് റോഡിന്റെ ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടി.സിദ്ധിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ കെ.സി വേണുഗോപാല്‍, കെ. സുധാകരന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ , പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, വാര്‍ഡ് മെമ്പര്‍ എം.എം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *