September 20, 2026

ചികിത്സാസഹായം വിതരണംചെയ്തു

0
IMG_20220308_193616.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: അംഗസമാശ്വസ പദ്ധതിതിപ്രകാരം പടിഞ്ഞാറത്തറ സർവ്വീസ് സഹകര ബാങ്ക് മുഖന്തരം ബാങ്കിലെ മെമ്പർമാർക്കുള്ള ചികത്സാ സഹയം വീട്ടിൽ ചെന്ന്  പ്രിസിഡണ്ട്‌ കെ ടി കുഞ്ഞബ്ദുള്ള വിതരണംചെയ്യുതു. ഡയറക്ടർമാരായ  എ വി ജോൺ, കൊടുവേരി ആലി, സിട്ടി ആരിഫ' സെക്രട്ടറി  കെ മൊയ്തു എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *