September 20, 2026

സാമൂഹ്യ പ്രവർത്തന മേഖലയിൽ മികച്ച വനിത പ്രവർത്തകർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി

0
IMG_20220308_192704.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സാമൂഹ്യ പ്രവർത്തന മേഖലയിൽ മികച്ച വനിത പ്രവർത്തകർക്കുള്ള പുരസ്കാരം കേരള സോഷ്യൽ സർവീസ് ഫോറം കോട്ടയം ആ മോസ് സെന്ററിൽ വച്ച് വയനാട് ജില്ലാ പഞ്ചായത്ത് മെമ്പറും, സാമൂഹ്യ പ്രവർത്തകയുമായ ബിന്ദു പ്രകാശ് പുൽപ്പള്ളി ഏറ്റു വാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *