October 15, 2026

വനിത ദിനം ഗേൾസ് അസംബ്ലി നടത്തി

0
IMG_20220308_195013.jpg
By ന്യൂസ് വയനാട് ബ്യൂറോ
വഞ്ഞോട്  :   വനിത ദിനം

ഗേൾസ് അസംബ്ലി നടത്തി
വഞ്ഞോട് എ.യു.പി സ്കൂൾ.
വനിതകളുടെ അവകാശ നിഷേധങ്ങളും അവർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ജാഗ്രത പാലിക്കാൻ അസംബ്ലി ആഹ്വാനം ചെയ്തു.
പി.കെ സുധ ഉദ്ഘാടനം ചെയ്തു. പി.വി പ്രിയങ്ക,
കെ.ദിൽന, സ്മിജസെബാസ്റ്റ്യൻ, ആതിര.കെ, രാഖി കെ.എസ് എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *