June 23, 2026

ഇടതുപക്ഷ മുന്നണി ജില്ലാ കൺവീനറായി സി.കെ.ശശീന്ദ്രനെ തിരഞ്ഞെടുത്തു

0
IMG_20220310_194828.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കൺവീനറായി സി.കെ.ശശീന്ദ്രനെ തെരഞ്ഞെടുത്തു .
കെ  കെ  ഹംസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. പി.ഗഗാറിൻ ,വിജയൻ ചെറുകര ,കെ. വി മോഹനൻ, സി. എം. ശിവരാമൻ, മുഹമ്മദ്‌ പഞ്ചാര, ടി. എസ്. ജോർജ്, വിശ്വനാഥൻ, വീരേന്ദ്രകുമാർ, രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *