ഇടതുപക്ഷ മുന്നണി ജില്ലാ കൺവീനറായി സി.കെ.ശശീന്ദ്രനെ തിരഞ്ഞെടുത്തു
കൽപ്പറ്റ : ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കൺവീനറായി സി.കെ.ശശീന്ദ്രനെ തെരഞ്ഞെടുത്തു .
കെ കെ ഹംസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. പി.ഗഗാറിൻ ,വിജയൻ ചെറുകര ,കെ. വി മോഹനൻ, സി. എം. ശിവരാമൻ, മുഹമ്മദ് പഞ്ചാര, ടി. എസ്. ജോർജ്, വിശ്വനാഥൻ, വീരേന്ദ്രകുമാർ, രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു .
Leave a Reply