November 8, 2026

സി.പി.എം നേതാവ് നടത്തിയ പ്രസംഗം അപഹാസ്യം : കെ. കെ അബ്രഹാം

0
IMG_20220311_084526.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കെ.പി.സി സി പ്രസിഡന്റ് നെതിരെ സി.പി.എം നേതാവ് നടത്തിയ പ്രസംഗം അപഹാസ്യമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. കെ അബ്രഹാം.

 തരംതാണതും, വിലകുറഞ്ഞതുമായ പ്രസംഗങ്ങൾ നടത്തി സിപിഎം പരിഹാസ കഥാപാത്രങ്ങളും, സ്വയം അപഹാസ്യരുമാ വുകയാണ്.
 കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ ജീവൻ ഭി ക്ഷയാണെന്ന് സിപിഎം നേതാവിന്റെ പ്രസംഗത്തി നുള്ള മറുപടിയാണ് കെ. കെ അബ്രഹാം നൽകിയത്.
 ഭരണത്തുടർച്ചയുടെ അഹങ്കാരവും, അധികാരത്തിനെതിരെ ലഹരിയുമാണ് സിപിഎം നേതാക്കൾക്ക് ഇത്തരത്തിൽ പ്രസംഗിക്കാൻ ശക്തി പകരുന്നത്.
 കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമാ കുന്നതിനുള്ള അ സഹിഷ്ണുത മറനീക്കി പുറത്തുവന്നു.
 പതിനായിരങ്ങളെ കുടിയിറക്കി കേരളത്തെ സർവ്വനാശത്തിലേക്ക് നയിച്ച കൊള്ളയടിക്കാൻ കൊണ്ടുവരുന്ന കെ റെയി യിലിനെതിരെ ശക്തമായ പോരാട്ടങ്ങൾക്ക് കെ.സുധാകരൻ നേതൃത്വം നൽകുന്നതും സിപിഎമ്മിന്റെ ഉറക്കം കെടുത്തിയത് ഞങ്ങൾ മനസ്സിലാക്കുന്നു.
 കെ സുധാകരൻ മതേതരത്വത്തിന്റെ പ്രതീകവും, വർഗീയ രാഷ്ട്രീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പട നയിക്കുന്ന ശക്തനായ തേരാളിയും ആണ്.
കെ സുധാകരനെ ജീവന് വില പറയാൻ കേരളത്തിൽ ഒരു നേതാവും വളർന്നിട്ടില്ല എന്ന് കെ.കെ അബ്രഹാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *