November 8, 2026

പനമരം ഗ്രാമ പഞ്ചായത്തിൽ ഇനി ടോക്കണ്‍ സിസ്റ്റം

0
IMG_20220311_085106.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പുതിയതായി ആരംഭിച്ച ഫ്രണ്ട് ഓഫീസ് ടോക്കണ്‍ സിസ്റ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍, വാര്‍ഡ് മെമ്പര്‍ ശോഭന രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജി. പി, ജൂനിയര്‍ സൂപ്രണ്ട് അരുണ്‍ നാഥ് . ആര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *