നീതു ഇമ്മാനുവേലിന് ഡോക്ടറേറ്റ്
തിരുവനന്തപുരം എൻ .ഐ.ഐ .എസ്.റ്റിയിൽ നിന്നും എഞ്ചിനിയറിംഗ് ഒപ്ടിക്കൽ ഇൻസ്ട്രമെൻ്റേഷൻ എന്ന വിഷയത്തിൽ നീതു ഇമ്മാനുവൽ ഡോക്ടറേറ്റ് നേടി.
ടെക്നോപാർക്കിൽ വിൻവിഷ് ടെക്നോളജിസ് എന്ന സ്ഥാപനത്തിൽ ഒപ്ടിക്സ് എൻജിനീയറായി ജോലി ചെയ്യുന്നു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഇമ്മാനുവലിൻ്റെയും റിട്ട അധ്യാപികചിന്നമ്മയുടെയും മകളാണ്.
കാക്കനാട് എക്സാല്ചർ സോഫ്റ്റ്‌വേർ ലാബ് സി ലെ ജ്യോതിഷ് ജോസാണ് ഭർത്താവ്.






Leave a Reply