November 8, 2026

തെളിമ – പഠന പ്രോത്സാഹന പരിപാടിയുമായി ജി.എച്ച്.എസ് പനമരം

0
IMG_20220311_091232.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തി പനമരം ഗവ.ഹൈസ്കൂളിൽ യു പി  വിഭാഗം വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ പഠന പ്രോത്സാഹന പരിപാടി സംഘടിപ്പിച്ചു .പഠനം ആസ്വാദ്യകരമാക്കാനായി 
സ്കൂൾ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ അനുസരിച്ചായിരുന്നു പരിപാടി. ഹെഡ് മാസ്റ്റർ  മോഹൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. യു പി  വിഭാഗം അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി നിർവഹണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *