April 29, 2024

കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

0
Img 20220311 111821.jpg
തിരുവനന്തപുരം  : സംസ്ഥാനം തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ മൂലവും കൊവിഡിനെ തുടർന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളർച്ച മുൻനിർത്തിയുള്ള വമ്പൻ പ്രഖ്യാപനങ്ങളാണ് കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ ഉണ്ടായത്.
ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ – രണ്ട്  കോടി
വിലക്കയറ്റം നേരിടാൻ – 2000 കോടി
ഭക്ഷ്യ സുരക്ഷക്ക് – 2000 കോടി
സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് – 200 കോടി
സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് – 150 കോടി
140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ – 350 കോടി
മൈക്രോ ബയോ കേന്ദ്രങ്ങൾ – അഞ്ചു  കോടി
ഗ്രാഫീന് ഗവേഷണത്തിന് – ആദ്യ ഗഡു 15 കോടി
ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് – 1000 കോടി
വർക്ക് നിയർ ഹോം പദ്ധതി – 50 കോടി
നാല് സയൻസ് പാർക്കുകൾ – 1000 കോടി
ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് – നാല്  കോടി
മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് – ഗവേഷണത്തിന് രണ്ട്  കോടി
അഗ്രി ടെക് ഫെസിലിറ്റി സെന്റർ – 175 കോടി
പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
റബ്ബർ സബ്സിഡി – 500 കോടി
2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
ഫെറി ബോട്ടുകൾ സോളാറാക്കും
വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ – 10 കോടി
ശുചിത്വ സാഗരം പദ്ധതി – 10 കോടി
പരിസ്ഥിതി ബജറ്റ് 2023 മുതൽ
നെൽകൃഷി വികസനം – 76 കോടി
നെല്ലിന്റെ താങ്ങു വില – 28 രൂപ 20 പൈസ
തിര സംരക്ഷണം – 100 കോടി
മനുഷ്യവന്യ ജീവി സംഘർഷം തടയാൻ – 25 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ – 140 കോടി
ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ – 33 കോടി
ശബരിമല മാസ്റ്റർ പ്ലാൻ – 30 കോടി
ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
ഒരു കുടുംബം ഒരു സംരംഭം പദ്ധതി – 7 കോടി
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ 
ഡിജിറ്റൽ സർവ്വകലാശാലക്ക് – 23 കോടി
കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് – 1000 കോടി
പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് – 92 കോടി അനുവദിച്ചു
പുതിയ 6 ബൈപ്പാസുകൾക്ക് – 200 കോടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *