November 6, 2026

വാളാട് പ്രീമിയർ ലീഗ്-2; രണ്ടാം കിരീടത്തിൽ മുത്തമിട്ട് ഗ്രീൻ സ്ട്രൈക്കേഴ്സ്

0
IMG_20220314_193947.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വാളാട് : വാളാട് പ്രീമിയർ ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ യങ് സ്റ്റാർ പുത്തൂരിനെ പരാജയപ്പെടുത്തി ഗ്രീൻ സ്ട്രൈക്കേഴ്സ് ചേരിയമൂല ജേതാക്കളായി. പ്രഥമ വി പി എൽ ചാമ്പ്യൻമാരായ ഗ്രീൻ സ്ട്രൈക്കേഴ്സ് രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ ആദ്യ മൂന്ന് സെറ്റ് കളികളും വിജയിച്ചായിരുന്നു സ്ട്രൈകേഴ്സിന്റെ കിരീട നേട്ടം. മാർച്ച് അഞ്ചിന് ആരംഭിച്ച കൈപന്ത് മഹോത്സവത്തിലെ ലീഗ് റൗണ്ട് ജേതാക്കളായ യങ് സ്റ്റാർ പുത്തൂരിനെ ഫൈനലിൽ മറികടക്കാൻ ഗ്രീൻ സ്ട്രൈകേഴ്സിന് മൂന്ന് സെറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *