May 9, 2024

സ്വമനസ്സുകളുടെ സഹായം തേടുന്നു

0
Newswayanad Copy 1772.jpg
മാനന്തവാടി: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ താമസക്കാരനായ ബെന്നി സി.ഡി. ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിനു വിധേയനായികൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ കിഡ്നി മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുള്ളത്. സാധാരണക്കാരനായ ഇദ്ദേഹത്തിന്‍റെ കുടുംബത്തിന് ഇതിന് ആവശ്യമായ തുക കണ്ടെത്തുവാനുള്ള സാമ്പത്തിക സ്ഥിതിയില്ല . ഈ അവസരത്തില്‍ ആവശ്യമായ സാമ്പത്തിക സഹായം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും, ജൂഡ്സ് മൗണ്ട് ഇടവകയുടെയും, നേതൃത്വത്തില്‍ ബെന്നി സി.ഡി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.ഈ  ആവശ്യത്തിനായി വെള്ളമുണ്ട സ്റ്റേറ്റ് ബാങ്കിൽ  ബെന്നി സി.ഡി-യുടെ  പേരില്‍ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്തിട്ടുണ്ട്. നിങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ഈ അക്കൗണ്ട്‌ വഴി നല്‍കി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു .
എന്ന്‍ കമ്മിറ്റിക്കുവേണ്ടി ,
ചെയർമാൻ & കൺവീനർ
ACCOUNT NAME: BENNY C.D
ACCOUNT NUMBER: 20353115342 
BANK: SBI VELLAMUNDA
IFSC CODE: SBIN0018106   
GOOGLE PAY: 9744667125.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *