November 8, 2026

ദേശീയ പണിമുടക്ക് ; കാവുംമന്ദത്ത് സമര പ്രചരണ ജാഥ സ്വീകരിച്ചു

0
IMG_20220317_183440.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം : 28,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കാവുംമന്ദത്ത് വിവിധ ട്രെയിഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സമര പ്രചരണ ജാഥ സ്വീകരിച്ചു. സ്വീകരണ ജാഥ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു വി.ജി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ലോട്ടറി തൊഴിലാളി അംഗം എം എ ജോസഫ് അധ്യക്ഷനായിരുന്നു. സിഐടിയു ജില്ലാ മെമ്പർ കെ എൻ ഗോപിനാഥൻ, ഐഎൻടിയുസി ജില്ലാ ഭാരവാഹി ജിജോ പൊടിമറ്റം, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ജോബി ടി ജോയ് , എ ഐ ടി യു എൽ സംസ്ഥാന സെക്രട്ടറി ഷിബു പോൾ, എസ് ടി യു മണ്ഡലം നേതാവ് അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *