June 24, 2026

മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജിവെക്കണം: കോൺഗ്രസ്സ് സേവാദൾ കല്പറ്റ: കഴിഞ്ഞ ദിവസം തിരുവനന്തപുരം കേളേജിൽ കെ.എസ്.യു നേതാവായ വിദ്യാർത്ഥിനി അടക്കമുള്ളവരെ ആക്രമിച്ച എസ്.എഫ്.ഐഗുണ്ടകളെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് അപമാനമാണെന്നും മാപ്പ് പറഞ്ഞ് രാജിവെയ്ക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട്

0
IMG_20220318_073818.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജിയെക്കണം:
കോൺഗ്രസ്സ് സേവാദൾ
കല്പറ്റ:
കഴിഞ്ഞ ദിവസം തിരുവനന്തപുരം കേളേജിൽ കെ.എസ്.യു നേതാവായ വിദ്യാർത്ഥിനി അടക്കമുള്ളവരെ ആക്രമിച്ച എസ്.എഫ്.ഐഗുണ്ടകളെ  ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ  കേരളത്തിന് അപമാനമാണെന്നും മാപ്പ് പറഞ്ഞ് രാജിവെയ്ക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
  യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. ബിനോയ് ജോർജ്ജ്, കെ.ടി.സജീവൻ, എം.കെ.നന്ദീഷ്, വി.എം. ജയ്സൺ, എ.ശ്രീലേഷ്, കെ.എം ശാന്ത, ഷൈലജ സോമൻ,മാലതി രാധാകൃഷ്ണൻ ,കവിത: കെ.എം. തുടങ്ങീയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *