April 25, 2024

മേപ്പാടി പോളിയിൽ വിദ്യാർത്ഥി സംഘർഷം. എം എസ് എഫ് പ്രവർത്തകന് പരിക്കേറ്റു.

0
Img 20220318 155109.jpg
മേപ്പാടി.
മേപ്പാടി പോളിടെക്നിക് കോളേജിൽ എസ് എഫ് ഐ -എം എസ് എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് എം എസ് എഫ് പ്രവർത്തകനായ യാസീൻ എന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റത്.
ക്യാപസിൽ എം എസ് എഫ് കൊടിമരം സ്ഥാപിച്ചതിൽ പ്രകോപിതരായി എസ് എഫ് ഐ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് എം എസ് എഫ് ആരോപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *