June 24, 2026

സ്നേഹകൂട് ഭിന്നശേഷി സഹവാസ ക്യാമ്പ് ആരംഭിച്ചു

0
newswayanad-copy-2282.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ബത്തേരി ബി.ആർ.സി പരിധിയിലുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി നടത്തപ്പെടുന്ന ദ്വിദിന സഹവാസ ക്യാമ്പ് ആയ സ്നേഹക്കൂട് ബിആർസി ഹാളിൽ ആരംഭിച്ചു.
ഔപചാരിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി.അനീഷ് നായർ നിർവഹിച്ചു.
 ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സിനി സൂസൻ മത്തായി അധ്യക്ഷതവഹിച്ചു.
എസ്.എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ മാരായ ജോൺ എൻ. ജെ, രാജേഷ് കെ. ആർ, ട്രെയിനർമാരായ ഷറഫുദ്ദീൻ എൻ, സ്വരാജ് എം.കെ, സ്പെഷ്യൽ എഡ്യൂക്കേറ്റർ
 വിദ്യ എൻ.വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *